---
title: "ചെണ്ടയാട് യുവാവിന് വെട്ടേറ്റ സംഭവം ; പ്രതി പിടിയിൽ"
english_title: "Chendayad youth hacked  ; accused arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366605/Chendayad youth hacked  ; accused arrested"
published_at: "2026-06-17T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929b490c4af3_police.1697912334.jpg"
keywords: []
---

# ചെണ്ടയാട് യുവാവിന് വെട്ടേറ്റ സംഭവം ; പ്രതി പിടിയിൽ

> **Lead Summary:** ബിജെപി പ്രവർത്തകൻ ചെണ്ടയാട് കുനുമ്മൽ കള്ളുഷാപ്പിന് സമീപം പുളിയുള്ള പറമ്പത്ത് രാജീവന്റെ മകൻ അഭിജിത്ത് നെ കൊടുവാൾ കൊണ്ട് വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതിയായ വരപ്ര മുരുകൻമുക്കിന് സമീപം പൊട്ടൻ്റവിടെ അശോകൻ എന്ന രാമൻ നെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ബിജെപി പ്രവർത്തകൻ ചെണ്ടയാട് കുനുമ്മൽ കള്ളുഷാപ്പിന് സമീപം പുളിയുള്ള പറമ്പത്ത് രാജീവന്റെ മകൻ അഭിജിത്ത് നെ കൊടുവാൾ കൊണ്ട് വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതിയായ വരപ്ര മുരുകൻമുക്കിന് സമീപം പൊട്ടൻ്റവിടെ അശോകൻ എന്ന രാമൻ നെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്ത് ചികിത്സയിലാണ്. ഞായറാഴ്ച്ച രാത്രി 7 മണിയോടെ കുനുമ്മൽ കള്ളുഷാപ്പിന് സമീപത്ത് വെച്ചാണ് അക്രമം നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366605/Chendayad youth hacked  ; accused arrested)